---പരസ്യം---

കൂൺ കൃഷി പരിശീലനം

On: October 6, 2025 7:50 PM
Follow Us:
പരസ്യം

കീഴരിയൂർ കൃഷിഭവൻ അറിയിപ്പ്:കൂൺ കൃഷി പരിശീലനം

ആത്മ പദ്ധതിയുടെ ഭാഗമായി കീഴരിയൂർ കൃഷിഭവനിൽ വച്ച് 08/10/2025 ബുധനാഴ്ച രാവിലെ 10 മണിക്ക് കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു.

താൽപര്യമുള്ള കർഷകർ അന്നേ ദിവസം രാവിലെ 9.30 ന് തന്നെ കൃഷിഭവനിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!