---പരസ്യം---

അലങ്കാര മത്സ്യകൃഷി :പരിശീലനം

On: January 5, 2026 3:56 PM
Follow Us:
പരസ്യം

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ “അലങ്കാര മത്സ്യ കൃഷി”എന്ന വിഷയത്തിൽ 2026 ജനുവരി 13,14 തിയ്യതികളിൽ രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9496134220 എന്ന നമ്പറിൽ ജനുവരി 9-ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലന ഫീസ് രണ്ട് ദിവസത്തേക്ക് 750 രൂപ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!