ചുണ്ടം കണ്ടി കുഞ്ഞിരാമൻ 76 (റിട്ട; വില്ലേജ് ഓഫീസർ) നിര്യാതനായി.അച്ഛൻ ചുണ്ടംകണ്ടി പാച്ചർ അമ്മ കല്ല്യാണിഭാര്യ ചന്ദ്രിക റിട്ട: അധ്യാപിക നമ്പ്രത്ത്കര യു പി സ്കൂൾ മക്കൾ ഡോ രമ്യ ആയുർവേദ ഹോസ്പിറ്റൽ അരിക്കുളം, ഡോ:ആര്യ ഡെൻ്റൽ ആശുപത്രി കുരുടിമുക്ക് മരുമക്കൾ ഹരീഷ് (കോട്ടൂർ), ആദർശ് (കൈതക്കൽ) സഹോദരങ്ങൾ കുഞ്ഞിക്കേളപ്പൻ,ചിരുതക്കുട്ടി,മാധവി,ജാനുശാരദ, പരേതയായ തിരുമാലക്കുട്ടി.