ഈ ഫോട്ടോയിൽ കാണുന്ന ആലി (73) വയസ്സ്, വണ്ണത്താം വീട്ടിൽ ഹൗസ് (ഇരിങ്ങത്ത് കുലുപ്പ) എന്നയാളെ 19/09/2025 രാവിലെ 10 മുതൽ വീട്ടിൽ നിന്നും കാൺമാനില്ല. വെളുത്ത കള്ളി ഷർട്ടും വെളുത്ത മുണ്ടും ആണ് വേഷം ഉണ്ടായിരുന്നത്.കണ്ട് കിട്ടുന്നവർ ഈ നമ്പറിലോ,പയ്യോളി പോലീസ് സ്റ്റേഷനിലോ അറിയിക്കുക.7034810146,9048536592, 04962602034