കായലാട്ട് നാരായണൻ മാസ്റ്റർ 98 വയസ്സ്. കാവും വട്ടം യുപി. പുളിയഞ്ചേരി യുപി. ശ്രീ വാസുദേവ ആശ്രമ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പെൻഷനേഴ്സ് അസോസിയേഷൻ ബ്ലോക്ക് സെക്രട്ടറി. എൻ എസ് സ്മാരക ലൈബ്രറി സെക്രട്ടറി. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് മക്കൾ. ബേബി ശാന്ത റിട്ടയേഡ് അധ്യാപിക നമ്പ്രത്തുകര യുപി സ്കൂൾ . മുരളീധരൻ റിട്ടയേഡ് അധ്യാപകൻ കാവുംവട്ടം യുപി സ്കൂൾ . പ്രേമലത എസ് ബി ഐ കോഴിക്കോട് . മരു മക്കൾ : പത്മനാഭൻ റിട്ടയേർഡ് കെഎസ്ഇബി . ബിന്ദു ജി എച്ച്എസ്എസ് . ബേപ്പൂർ . രാജീവൻ റിട്ടയേർഡ് ഗ്രാമീൺ ബാങ്ക് . സഹോദരങ്ങൾ: ദാമോദരൻ നായർ. ഗോവിന്ദൻ നായർ. പരേതരായ ശങ്കരൻ . കൃഷ്ണൻ മാസ്റ്റർ . മാതുക്കുട്ടിയമ്മ …….