ചരമം നടുവത്തൂർ സൗത്ത് ചോനാണ്ടി അജിത്ത് അന്തരിച്ചു By Webdesk On: September 5, 2025 10:02 AM Follow Us: പരസ്യം നടുവത്തൂർ സൗത്ത് ചോനാണ്ടി മകൻ അജിത്ത് അന്തരിച്ചു. ഇന്നലെ പുലർച്ചെ മുതൽ കാണാതായിരുന്നു. ഇന്ന് കാലത്ത് ആച്ചേരി തെരുമഹാഗണപതി ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ചോനാണ്ടി ശശിയുടെ മകനാണ് Share with othersFacebookWhatsAppEmail