---പരസ്യം---

കീഴരിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി തസ്കികകളിലേക്ക്‌ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

On: August 28, 2025 4:28 PM
Follow Us:
പരസ്യം

കീഴരിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി താഴെ പറയുന്ന തസ്കികകളിലേക്ക്‌ 275 ദിവസത്തേക്ക്‌ നിയമനം നടത്തുന്നു . യോഗ്യതയുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയും സഹിതം 01.09 .2025 രാവിലെ 30 നു മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ എത്തിച്ചേരേണ്ടതാണ്‌

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!