മേപ്പയ്യൂർ:പിടുക്കൊമ്പത്ത് കുഞ്ഞയിഷ (82) നിര്യാതയായി മൈത്രി നഗർ പരേതനായ കുട്ടിഹസ്സൻ ചെങ്ങോട്ട്കാവ് ൻ്റെ ഭാര്യയാണ്.പി.കെ അഷറഫ് (ബഹ്റിൻ), ഷാഹിദ കോപ്പാളി ( കീഴരിയൂർ) എന്നിവർ മക്കളാണ്. സറീന മാനകടവത്ത്, മൊയ്തീൻ ഹാജി കോപ്പാളി (കീഴരിയൂർ)മരുക്കളുമാണ്. മയ്യിത്ത് നമസ്കാരം രാത്രി 8.30 ന് പുതിയോട്ടിൽ താഴെ ‘