---പരസ്യം---

‘പ്രിസം’രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമായി.

On: July 30, 2025 11:28 PM
Follow Us:
പരസ്യം

ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിക്കുന്ന പ്രിസം നേതൃപരിശീലന ക്യാമ്പിെന്റെ രണ്ടാംഘട്ട പരിശീലനത്തിന് സർഗാലയായിൽ തുടക്കമായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രാഗ്രാം ഓഫീസർമാരാണ് രണ്ടാം ഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മലപ്പുറം വെസ്റ്റ് ജില്ലാ കൺവീനർ പി ടി രാജ്മോഹൻ അധ്യക്ഷത വഹിച്ചു ക്യാമ്പ് കോഡിനേറ്റർ എസ് ശ്രീചിത്ത് പദ്ധതി വിശദീകരിച്ചു. ക്ലസ്റ്റർ കൺവീനർമാരായ പി ശ്രീജിത്ത് കെ കെ ബിജീഷ്, ഗീതാ നായർ, പ്രോഗ്രാം ഓഫീസർ പി വിനോദ് എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!