---പരസ്യം---

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..നിരവധി ഒഴിവുകൾ

On: July 29, 2025 12:08 PM
Follow Us:
പരസ്യം

ദുബായിൽ സ്വകാര്യ മേഖലയിൽ ജോലി നോക്കുന്നവർക്ക് ഇതാ ഒഴിവുകൾ. എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , പ്ലംബർ തുടങ്ങിയ ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

ജിആർപി ഫിറ്റർ ഒഴിവുകൾ

ജിആർപി ഫിറ്റർ. 2 ഒഴിവുകളാണ് ഉള്ളത്. 2000 ദിർഹം വരെ (പരിചയമനുസരിച്ച്) ശമ്പളം ലഭിക്കും. അഞ്ച് മാസത്തെ ജോലിക്ക് ശേഷം 15 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ഫ്ലൈറ്റ് ടിക്കറ്റും അനുവദിക്കും. താമസവും ഭക്ഷണവും സൗജന്യമാണ്. താല്പര്യമുള്ളവർ 0564640214 എന്ന നമ്പറിൽ CV അയക്കുക (വാട്സ് ആപ്പ് മാത്രം, വിളിക്കരുത്).

ജൂനിയർ ഇലക്ട്രിക്കൽ
എഞ്ചിനീയർ/ഇലക്ട്രിക്കൽ ക്വാണ്ടിറ്റി സർവെയർ കം എസ്റ്റിമേഷൻ

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. 2 വർഷത്തെ യുഎഇയിലെ പ്രവർത്തിപരിചയം അഭിലഷണീയം (ഡ്രൈവിംഗ് ലൈസൻസ് അധികയോഗ്യത). എംഎസ് ഓഫീസ്, ഓട്ടോകാഡ്, നല്ല ആശയവിനിമയശേഷി എന്നിവ ഉണ്ടായിരിക്കണം. projects@ariesinternational.ae എന്ന ഇമെയിൽ വിലാസത്തിൽ സിവി അയക്കാം. ഫോൺ – 0566390526.

സൈറ്റ് ആർക്കിടെക്ചർ ഒഴിവ്

യുഎഇയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 8000 മുതൽ 10,000 ദിർഹവം വരെ ശമ്പളമായി ലഭിക്കും. സൗജന്യ വിസയും മെഡിക്കൽ ഇൻഷുറൻസും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0542577274

സെയിൽസ് (Kabayel Store)

മികച്ച ആശയവിനിമയ ശേഷി അത്യാവശ്യമാണ്. ശമ്പളം: 1800 ദിർഹം. ഡ്യൂട്ടി: 11 മണിക്കൂർ ‌ സൗജന്യ വിസയും മെഡിക്കൽ ഇൻഷുറൻസും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0542477274

പ്ലമ്പർ, ക്വാണ്ടിറ്റി സർവ്വേയർ, എസ്റ്റിമേഷൻ എൻജിനയർ

2-5 വർഷത്തെ യുഎഇ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം Joinus.dlandscapes@gmail.com എന്ന ഇമെയിൽ വിലാസത്തിൽ CV അയക്കുക. Contact: 0542475308.

ടാക്സ് അനലിസ്റ്റ്.

അക്കൗണ്ടിംഗ് അല്ലെങ്കിൽ ഫിനാൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യുഎഇ വാറ്റ്, യുഎഇക്ക് പുറത്തുള്ള ആദായ നികുതി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. യുഎഇ വാറ്റ് കംപ്ലയിൻസ് ഡിപ്ലോമ ഉണ്ടായിരിക്കണം. ടാക്സ് നിയമങ്ങൾ, ചട്ടങ്ങൾ, ഐഎഫ്ആർഎസ് മാനദണ്ഡങ്ങൾ എന്നിവയിൽ ആഴത്തിലുള്ള അറിവ് വേണം. മൈക്രോസോഫ്റ്റ് എക്സെല്ലിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ടാക്സ് ഏജന്റ് ലൈസൻസ് ഒരു അധിക യോഗ്യതയായി കണക്കാക്കും. താല്പര്യമുള്ളവർ jobs@m-management-company.com എന്ന ഇമെയിൽ വിലാസത്തിലേക്ക് CV അയക്കുക.

വാൻ സെയിൽസ്മാൻ ഒഴിവ്

ഫുഡ്‌സ്റ്റഫ് ട്രേഡിംഗ് കമ്പനിയിൽ വാൻ സെയിൽസ് മാൻ ഒഴിവുകൾ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. യുഎഇ മാനുവൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ദുബായ്, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ എന്നീ യുഎഇ റൂട്ടുകളെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. താല്പര്യമുള്ളവർ +971 56 303 5443 എന്ന നമ്പറിലേക്ക് CV അയക്കുക (Whatsapp മാത്രം).

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്

ജിറാബ് സെല്യൂഷൻസിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്. ഡിജിറ്റൽ രംഗത്തും, അത് പോലെ ഇവന്റ്സ്, എക്സിബിഷൻ, ട്രേഡ് ഷോ എന്നിവ കൈകാര്യം അറിയുന്നവർക്ക് അപേക്ഷിക്കാം.

യോഗ്യത: മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ബിസിനസ് അല്ലെങ്കിൽ സമാനമായ വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. 2-4 വർഷത്തെ മാർക്കറ്റിംഗ് പരിചയം, യുഎഇ അല്ലെങ്കിൽ ജിസിസിയിലെ ഐടി അല്ലെങ്കിൽ ബി2ബി മേഖലയിലെ പ്രവർത്തിപരിചയം അഭിലഷണീയം. ഇവന്റ്സ്, ട്രേഡ് ഷോസ് എന്നിവ ആസൂത്രണം ചെയ്യാനോ പിന്തുണയ്ക്കാനോ ഉള്ള പരിചയം അധികയോഗ്യതയായി കണക്കാക്കും. നന്നായി എഴുതാനും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം. കാൻവ, ഗൂഗിൾ അനലറ്റിക്സ് പോലുള്ള ടൂളുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.

എസ്ഇഒയെ കുറിച്ച് ധാരണയുണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@gerabsys.com എന്ന ഇമെയിൽ അഡ്രസിലേക്ക് സിവി അയക്കാം.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!