തദ്ദേശ തെരെഞ്ഞെടുപ്പ് സമാഗതമായിരിക്കുന്നു. ഒരോ പൗരൻ്റെയും കടമയാണ് വോട്ട് ചെയ്യുക എന്നത് ജനാധിപത്യത്തിൻ്റെ ശക്തിയാണത് ,വോട്ട് ഉറപ്പ് വരുത്തണം , വോട്ടർ പട്ടികയിൽ പേര് ചേർത്തവർ വോട്ട് ഉറപ്പ് വരുത്തൂ.നമ്മുടെ പേര് കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാൻ താഴെ ലിങ്കുകൾ തുറക്കൂ
ലിങ്കുകൾ ചുവടെ
പ്രസിദ്ധീകരിച്ച വോട്ടേര്‍സ് ലിസ്റ്റ് കാണുന്നതിന് (ഫോട്ടോ ഉണ്ടാവില്ല)
https://sec.kerala.gov.in/public/voters/list
വോട്ടേര്‍സ് ലിസ്റ്റില്‍ പേര് ഉണ്ടോ എന്ന് പരിശോധി്കുന്നതിന്
https://sec.kerala.gov.in/voter/search/choose
വോട്ട് ചേര്‍ത്തുന്നതിന്
https://sec.kerala.gov.in/login
ലോഗിന്‍ ഐ.ഡി ഉണ്ടാക്കുന്നതിനുള്ള സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്
https://sec.kerala.gov.in/public/registration















