---പരസ്യം---

ശബരിമലയില്‍ 1,800 താത്കാലിക ജീവനക്കാരെ നിയമിക്കും

On: July 23, 2025 3:12 AM
Follow Us:
പരസ്യം

അടുത്ത മണ്ഡല _മകരവിളക്ക്‌ ഉത്സവത്തിനായി, ശബരിമല, പമ്പ, നിലക്കല്‍ എന്നീ ദേവസ്വങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കും.

.18 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഹിന്ദുക്കളായ പുരുഷന്മാര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭിക്കും അപേക്ഷകൾ ഓഗസ്റ്റ്‌ 16 വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ ലഭിക്കണം.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!