കരിയർ തൊഴിൽ മേള നടത്തുന്നു By Sreejith Nedumpurath On: July 13, 2025 10:51 PM Follow Us: പരസ്യം കീഴരിയൂർകൾചറൽ ഫൗണ്ടേഷൻ വിവിധ തൊഴിൽദായകരുമായി ചേർന്നു തൊഴിൽ മേള നടത്തുന്നു. 17 ന് രാവിലെ 9.30 ന് കെ.സി.എഫ് ഓഫിസിൽ വെച്ചാണ് അഭിമുഖം നടക്കുക.7025332460 വിശദാംശങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക Share with othersFacebookWhatsAppEmail