---പരസ്യം---

മണക്കാട് രാജൻ അനുസ്മരണം- ഹൃദയവാഹിനി – ജില്ലാ തല ചലച്ചിത്ര ഗാനാലാപന മത്സരം

On: July 10, 2025 6:55 AM
Follow Us:
പരസ്യം

മണക്കാട് രാജൻ അനുസ്മരണം- ഹൃദയവാഹിനി – ജില്ലാ തല ചലച്ചിത്ര ഗാനാലാപന മത്സരം 2025 ആഗസ്ത് 24 ഞായറാഴ്ച്ച 10 മണി മുതൽ പെരുവട്ടൂർ ഉജ്ജയിനിയിൽ വച്ച് നടക്കുന്നു. 10000 രൂപ , 5000 രൂപ ,3000 രൂപ എന്നിങ്ങനെ മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനം ലഭിക്കുന്നതാണ് , രജിസ്ട്രേഷൻ ഫീസ് 250 രൂപ ആദ്യ 50 പേർക്ക് മാത്രം, ബന്ധപ്പെടുക 9446838838, 6238892699

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!