---പരസ്യം---

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനം ഐ വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു.

On: July 8, 2025 6:25 AM
Follow Us:
പരസ്യം

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനം ഐ വി ദാസ് അനുസ്മരണവും കീഴരിയൂർ വെസ്റ്റ് എംഎൽപി സ്കൂൾ വിദ്യാർത്ഥികളുടെ വായനശാല സന്ദർശന പരിപാടിയും സംഘടിപ്പിച്ചു വായനശാല വൈസ് പ്രസിഡൻ്റ് ടി.പി അബു മാസ്റ്റർ അധ്യക്ഷം വഹിച്ച പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അമൽസരാഗ ഉദ്ഘാടനം ചെയ്തു. വായനശാലയുടെ പ്രവർത്തനങ്ങളെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും ഐ. ശ്രീനിവാസൻമാസ്റ്റർ സംസാരിച്ചു.. സി.കെ ബാലകൃഷ്ണൻ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കീഴരിയൂർ വെസ്റ്റ് എം എൽ പി. സ്കൂൾ ഹെഡ്മിസ്ട്രസ് നസീമ ടീച്ചർ, ദൃശ്യ ദാസ് വനിതാവേദി അംഗം വിജിത ഡെലീഷ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു വായനശാല ജോ. സെക്രട്ടറി വി.പി സദാനന്ദൻ മാസ്റ്റർ സ്വാഗതവും ആതിര തൈക്കണ്ടി നന്ദിയും പറഞ്ഞു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!