---പരസ്യം---

കെട്ടിട നിർമാണ ഫീസ്‌ ഇനത്തിൽ അധികമായി നൽകിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കാം

On: July 8, 2025 6:18 AM
Follow Us:
പരസ്യം

കെട്ടിട നിർമാണ ഫീസ്‌ ഇനത്തിൽ അധികമായി നൽകിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കാം*കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അധികമായി നൽക്കിയവർക്ക്‌ തുക തിരികെ ലഭിക്കുന്നതിന് സെപ്‌തംബർ 30 വരെ അപേക്ഷിക്കാം. ഇത്‌ കുറച്ച്‌ മാസമായി അപേക്ഷ സ്വീകരിക്കാതെ നിർത്തി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്‌ത്‌ മുതൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ 60 ശതമാനം വരെ സർക്കാർ കുറവ്‌ വരുത്തിയിരുന്നു. 2023 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിലുള്ള ഫീസ്‌ ഒടുക്കിയിട്ടുള്ളവർക്ക്‌ കൂടുതലായി അടച്ച തുക തിരിച്ചു നൽകുമെന്നും മന്ത്രി എം ബി രാജേഷ്‌ അറിയിച്ചിരുന്നു. ഇത്തരത്തിൽ അധികമായി തുക ഒടുക്കിയവർക്ക്‌ അത്‌ തിരികെ ലഭിക്കുന്നതിന്‌ അപേക്ഷിക്കാനുള്ള സമയമാണ്‌ നീട്ടിയത്‌.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പ്രവാസി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു സുപ്രധാന അറിയിപ്പ്!

യുവതലമുറക്ക് സംസ്ഥാന സർക്കാരിൻ്റെ കണക്ട് ടു വർക്ക് പദ്ധതി തൊഴിൽപരിശീലന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

കീഴരിയൂർ ടൗണിലെ റേഷൻ ഷോപ്പ് ഇനി മുതൽ കോരപ്ര റോഡിലെ ആതിര ആർക്കേഡിലേക്ക് മാറ്റി

കൊയിലാണ്ടി: അടിയന്തര പ്രവർത്തികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് ഇന്ന് 30-01-2026 (വെള്ളി ) അടച്ചിടും

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

Leave a Comment

error: Content is protected !!