അറിയിപ്പ് തിക്കോടിയൻ സ്മാരക ഹൈസ്‌കൂളിന് മുന്നിൽ അണ്ടർ പാസിനു സമീപം പയ്യോളിയിൽറോഡ് ബ്ലോക്ക് യാത്രക്കാർ ശ്രദ്ധിക്കുക By Webdesk On: July 7, 2025 8:47 AM Follow Us: പരസ്യം തിക്കോടിയൻ സ്മാരക ഹൈ സ്‌കൂളിന് മുന്നിൽ അണ്ടർ പാസിനു സമീപം പയ്യോളിയിൽ നിന്ന് കൊയിലാണ്ടിക്ക് വരുന്ന റോഡിൽ ലോറി ചരിഞ്ഞിരിക്കുന്നു. റോഡ് ബ്ലോക്ക് ഉണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക07.07.257.30 am Share with othersFacebookWhatsAppEmail