---പരസ്യം---

കൊയിലാണ്ടിയിൽ നിന്നും മഞ്ചേരി വഴി പാലക്കാട്‌ പോകുന്ന ടൗൺ ടു ടൗൺ കെ. എസ് ആർ ടി സി ബസ്

On: June 25, 2025 1:26 PM
Follow Us:
പരസ്യം

കൊയിലാണ്ടിയിൽ നിന്നും മഞ്ചേരി വഴി പാലക്കാട്‌ പോകുന്ന ടൗൺ ടു ടൗൺ കൊയിലാണ്ടി -താമരശ്ശേരി -മഞ്ചേരി -പാലക്കാട്‌

𝗧𝗧 𝐊𝐨𝐲𝐢𝐥𝐚𝐧𝐝𝐲 -𝐓𝐡𝐚𝐦𝐚𝐫𝐚𝐬𝐬𝐞𝐫𝐲 -𝐌𝐚𝐧𝐣𝐞𝐫𝐢 -𝐏𝐚𝐥𝐚𝐤𝐤𝐚𝐝 𝐓𝐓▪️ കൊയിലാണ്ടി, ഉള്ളിയേരി,ബാലുശ്ശേരി, പൂനൂർ ഭാഗത്തു നിന്നും അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട്‌ ഭാഗത്തേക്കുള്ള ഏക ബസ് സർവീസ്

.വഴി ➡️ ഉള്ളിയേരി -ബാലുശ്ശേരി -പൂനൂർ -താമരശ്ശേരി -മുക്കം അരീക്കോട് -മഞ്ചേരി -പെരിന്തൽമണ്ണ -മണ്ണാർക്കാട്

🟪 താമരശ്ശേരി -കൊയിലാണ്ടി ▪️04:50 AM താമരശ്ശേരി ▪️05:15 AM ബാലുശ്ശേരി ▪️05:45 AM കൊയിലാണ്ടി 🟩 കൊയിലാണ്ടി -പാലക്കാട്‌ 𝗧𝗧🔸 06:10 AM കൊയിലാണ്ടി 🔸06:25 AM ഉള്ളിയേരി 🔸06:40 AM ബാലുശ്ശേരി 🔸07:10 AM താമരശ്ശേരി 🔸07:45 AM മുക്കം 🔸08:00 AM അരീക്കോട് 🔸08:30 AM മഞ്ചേരി 🔸09:20 AM പെരിന്തൽമണ്ണ 🔸10:30 AM മണ്ണാർക്കാട് 🔸11:35 AM പാലക്കാട്‌ റിട്ടേൺ ↩️🟨 പാലക്കാട്‌ -കൊയിലാണ്ടി 𝗧𝗧🔹12:35 PM പാലക്കാട്‌ 🔹01:45 PM മണ്ണാർക്കാട് 🔹02:40 PM പെരിന്തൽമണ്ണ 🔹03:30 PM മഞ്ചേരി 🔹04:00 PM അരീക്കോട് 🔹04:50 PM താമരശ്ശേരി 🔹05:20 PM ബാലുശ്ശേരി 🔹05:35 PM ഉള്ളിയേരി 🔹05:50 PM കൊയിലാണ്ടി കൊയിലാണ്ടി -താമരശ്ശേരി ▪️06:00 PM കൊയിലാണ്ടി ▪️06:25 PM ബാലുശ്ശേരി ▪️06:55 PM താമരശ്ശേരി

കൂടുതൽ വിവരങ്ങൾക്ക് ==

𝗞𝗦𝗥𝗧𝗖 താമരശ്ശേരി :0495 2222217◾𝗞𝗦𝗥𝗧𝗖 𝗦𝗠𝗢 മഞ്ചേരി :0483-2764950◾𝗞𝗦𝗥𝗧𝗖 പാലക്കാട്‌ :0491-2520098

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!