---പരസ്യം---

കീഴരിയൂർ കൃഷി ഭവൻ അറിയിപ്പ് – അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ സാങ്കേതിക തകരാറുകൾ മൂലം താൽകാലികമായി തടസ്സപ്പെട്ടിരിക്കുന്നു.

On: June 13, 2025 1:09 PM
Follow Us:
പരസ്യം

കീഴരിയൂർ കൃഷി ഭവനിൽ വെച്ച് നടക്കുന്ന അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ, സൈറ്റിലെ സാങ്കേതിക തകരാറുകൾ മൂലം താൽകാലികമായി തടസ്സപ്പെട്ടിരിക്കുകയാണെന്ന് കൃഷി ആഫീസർ അറിയിച്ചു. രജിസ്റ്ററേഷൻ ജൂലൈ 31 വരെയുള്ളതായും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് പുനരാരംഭിക്കുന്നതും അറിയിപ്പ് തരുന്നതുമാണ്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പ്രവാസി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു സുപ്രധാന അറിയിപ്പ്!

യുവതലമുറക്ക് സംസ്ഥാന സർക്കാരിൻ്റെ കണക്ട് ടു വർക്ക് പദ്ധതി തൊഴിൽപരിശീലന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

കീഴരിയൂർ ടൗണിലെ റേഷൻ ഷോപ്പ് ഇനി മുതൽ കോരപ്ര റോഡിലെ ആതിര ആർക്കേഡിലേക്ക് മാറ്റി

കൊയിലാണ്ടി: അടിയന്തര പ്രവർത്തികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് ഇന്ന് 30-01-2026 (വെള്ളി ) അടച്ചിടും

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

Leave a Comment

error: Content is protected !!