---പരസ്യം---

കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം

On: June 10, 2025 10:42 PM
Follow Us:
പരസ്യം

കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. കാരപ്പറമ്പ് കുണ്ടുപറമ്പ് റോഡിൽ മുടപ്പാട്ട് പാലത്തിന് സമീപം കനോലി കനാലിലേക്കാണ് കാർ മറിഞ്ഞത്. എതിരേവന്ന സ്കൂട്ടറിനെ വെട്ടിച്ചപ്പോൾ കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിലുണ്ടായിരുന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്തി.

കനാലിലേക്ക് കാർ മറിയുന്നത് കണ്ട ഉടനെ പ്രദേശത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനിറങ്ങി. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!