---പരസ്യം---

കനത്ത മഴയും കാറ്റും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു

On: May 25, 2025 11:41 AM
Follow Us:
പരസ്യം

അരിക്കുളം:കാലവർഷം കനത്തതോടെ ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലും നാശനഷ്ടം. മാവട്ട് ദീപാലയം തങ്കമണിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!