---പരസ്യം---

അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനി എ.കെ. കൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

On: May 2, 2025 8:40 PM
Follow Us:
പരസ്യം

അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ പരിപാടി ഊരള്ളൂരിൽ വെച്ച് നടന്നു. ഡി.സി.സി. ജനറൽ സെകട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കുറുങ്ങോട്ട് നാരായണൻ നായർ, പി. കുട്ടിക്കൃഷ്ണൻ നായർ, സി. സുകുമാരൻ മാസ്റ്റർ, ടി.ടി. ശങ്കരൻ നായർ, ഇ.കെ. ഭാസ്ക്കരൻ മാസ്റ്റർ,കെ.കെ. നാരായണൻ മാസ്റ്റർ, നാസർ ചാലിൽ ,ഒ.കെ. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. രാവിലെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് കുടുംബാംഗങ്ങൾ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, ശ്രീധരൻ കണ്ണമ്പത്ത്, കെ.ശ്രീകുമാർ, അനിൽകുമാർ അരിക്കുളം, മായൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!