---പരസ്യം---

കീഴരിയൂർ കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം തുടങ്ങി

On: July 29, 2024 7:40 PM
Follow Us:
പരസ്യം

പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, വെണ്ട, വഴുതന, പച്ചമുളക്) കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു.

NB: രേഖകൾ ഒന്നും ആവശ്യമില്ല



Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!