---പരസ്യം---

കീഴരിയൂർ ഗ്രാമഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലുൾപ്പെട്ട നടുക്കണ്ടിമുക്ക് -പുതുശ്ശേരിമുക്ക്റോഡ് പൂർത്തീകരിച്ചു

On: January 27, 2026 7:19 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലുൾപ്പെട്ട നടുക്കണ്ടിമുക്ക് -പുതുശ്ശേരിമുക്ക്റോഡ് പൂർത്തീകരിച്ചു. പേരാമ്പ്ര എം.എൽ.എ .ടി.പി രാമകൃഷ്ണൻ്റെ ഇടപെടലിലൂടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസനഫണ്ടിലുൾപ്പെടുത്തി 15ലക്ഷംരൂപ വകയിരുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!