---പരസ്യം---

വിവാഹത്തോടനുബന്ധിച്ചു സുരക്ഷ പെയിൻ പാലിയേറ്റീവ് കീഴരിയൂരിന് ധനസഹായം നൽകി.

On: January 5, 2026 2:15 PM
Follow Us:
പരസ്യം

കീഴരിയൂർ പാടേരി നാരായണൻ മോളി എന്നവരുടെ മകൻ ശബരീനാഥിൻ്റെ വിവാഹത്തോടനുബന്ധിച്ചു സുരക്ഷ പെയിൻ പാലിയേറ്റീവ് കീഴരിയൂരിന് ധനസഹായം നൽകി. മുൻമെമ്പർ സുരേഷ് മാസ്റ്റർ സുരക്ഷയുടെ പ്രവർത്തകരായ രഘുനാഥ് വി.പി, കേളപ്പൻ മാസ്റ്റർ, തേവർ കണ്ടി കുഞ്ഞിക്കണ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!