---പരസ്യം---

യുഎഇയിൽ ജോലി നേടാം; ടെക്നീഷ്യൻമാർക്ക് ഒഴിവുകൾ..സംസ്ഥാന സർക്കാർ വഴി നിയമനം

On: July 20, 2025 12:08 PM
Follow Us:
പരസ്യം

ദുബായിൽ ജോലി തിരയുന്നവരാണോ? എന്നാൽ നിങ്ങൾക്കിതാ മികച്ച അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത. വൊക്കേഷ്ണൽ/ ടെക്നിക്കൽ സ്ക്ൂൾ ട്രെയിനിങ് അല്ലെങ്കിൽ അപ്രന്റിഷിപ്പ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം വേണം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1800 -2600 (42,000-60,000 രൂപ) ദിർഹം ശമ്പളമായി ലഭിക്കും. താമസം സൗജന്യമായിരിക്കും. കൂടാതെ യാത്രാ സൗകര്യങ്ങളും മെഡിക്കൽ ഇൻഷുറൻസും ലഭിക്കും. രണ്ട് വർഷത്തെ കരാർ നിയമനമായിരിക്കും.

recruit@odepc.in എന്ന മെയിലിൽ ആണ് അപേക്ഷിക്കേണ്ടത്. “MEP Technicians” എന്ന് സബ്ജക്ടിൽ പറയണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 20. കൂടുതൽ വിവരങ്ങൾക്ക് -https://odepc.kerala.gov.in/job/mep-technician

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!