---പരസ്യം---

വായന പക്ഷാചരണം സംഘടിപ്പിക്കുന്നു

On: June 19, 2025 7:35 AM
Follow Us:
പരസ്യം

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായന പക്ഷാചരണം സംഘടിപ്പിക്കുന്നു. ജൂൺ 19 മുതൽ ജൂലായ് 7 വരെയാണ് പരിപാടികൾ നടക്കുക. ഉദ്ഘാടന സമ്മേളനം, പി.എൻ പണിക്കർ അനുസ്മരണം, പ്രതിഭ സംഗമം ദിനാചരണങ്ങൾ ക്വിസ് മത്സരം, വായനമത്സരം ഐ . വിദാസ് അനുസ്മരണം എന്നിവ പക്ഷാചരണത്തിൻ്റെ ഭാഗമായി നടക്കും

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!