---പരസ്യം---

നമ്മുടെ കീഴരിയൂർ സുകൃതം വയോജന ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നിയമ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

On: June 8, 2025 8:35 PM
Follow Us:
പരസ്യം

നമ്മുടെ കീഴരിയൂർ സുകൃതം വയോജന ക്ളബിന്റെ നേതൃത്വത്തിൽ നിയമ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു
നിയമ ക്ലാസ് അഡ്വ. ഷാനിദും ലഹരി വിരുദ്ധ ക്ലാസ് സാബു കീഴരിയൂരും നയിച്ചു
ചടങ്ങിൽ വെച്ച് അഡ്വ. ഷാനിദിനെ ഗ്രാമ പഞ്ചായത്ത് മെമ്പർ
എം സുരേഷ് മാസ്റ്റർ ആദരിച്ചു.
കെ.എം വേലായുധൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രീനി നടുവത്തൂർ
ചുക്കോത്ത് ബാലൻ നായർ,
നെല്ല്യാടി ശിവാനാന്ദൻ,
ചന്ദ്രൻ കണ്ണോത്ത്,
പോക്കർ തോട്ടത്തിൽ,
പാറോളി ബാലകൃഷ്ണൻ മാസ്റ്റർ,
കരുണാകരൻ നായർ,
ഇ.എം സത്യൻ
കുഞ്ഞിമൊയ്തി
ശ്രീതിലകം ദേവി
എന്നിവർ സംസാരിച്ചു. തുടർന്ന്
വിവിധ കലാപരിപാടികൾ
അവതരിപ്പിച്ചു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!