ആഘോഷങ്ങൾ കീഴരിയൂർ മണ്ഡോകുഴിയിൽ ശ്രീ വനദുർഗ്ഗാ ദേവി മകരചൊവ്വ കൊണ്ടാടൽ ജനുവരി 20 ന് നടക്കും By aneesh Sree On: January 8, 2026 9:26 PM Follow Us: പരസ്യം കീഴരിയൂർ മണ്ഡോകുഴിയിൽ ശ്രീ വനദുർഗ്ഗാ ദേവി മകരചൊവ്വ കൊണ്ടാടൽ2026 ജനുവരി 20 മകരം 6 ചൊവ്വാഴ്ച നടക്കുന്നുഉച്ചക്ക് 1 മണി അന്ന ദാനം വൈകീട്ട് 3 മണിക്ക് കരിമ്പാലന്റെ കൊടുക്ക എന്നിവ നടക്കുംഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പരിപാലന സമിതി അറിയിക്കുന്നു Share with othersFacebookWhatsAppEmail