---പരസ്യം---

ദേശീയപാതയിൽഗതാഗതനിയന്ത്രണം

On: November 8, 2025 9:39 PM
Follow Us:
പരസ്യം

കൊയിലാണ്ടി: തിരുവങ്ങൂർ ഭാഗത്ത്
സർവീസ് റോഡിൻ്റെ പണി നടക്കുന്നതിനാൽ നവംബർ ഒൻപതിന്
(ഞായറാഴ്ച) ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. കണ്ണൂർ ഭാഗത്ത് നിന്ന് – കോഴിക്കോടേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കൊയിലാണ്ടിയിൽ നിന്ന് ഉള്ളിയേരി – അത്തോളി – പാവങ്ങാട് വഴി പോകേണ്ടതാണെന്ന്
കൊയിലാണ്ടി പോലീസ് അറിയിച്ചു. രാവിലെ ആറ് മുതൽ രാത്രി 12 – വരെയാണ് നിയന്ത്രണം. കോഴിക്കോട്
നിന്നും കണ്ണൂർ ഭാഗത്തേയ്ക്കുള്ള ഗതാഗതം പതിവുപോലെ നടക്കും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പ്രവാസി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു സുപ്രധാന അറിയിപ്പ്!

യുവതലമുറക്ക് സംസ്ഥാന സർക്കാരിൻ്റെ കണക്ട് ടു വർക്ക് പദ്ധതി തൊഴിൽപരിശീലന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

കീഴരിയൂർ ടൗണിലെ റേഷൻ ഷോപ്പ് ഇനി മുതൽ കോരപ്ര റോഡിലെ ആതിര ആർക്കേഡിലേക്ക് മാറ്റി

കൊയിലാണ്ടി: അടിയന്തര പ്രവർത്തികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് ഇന്ന് 30-01-2026 (വെള്ളി ) അടച്ചിടും

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

error: Content is protected !!