മുംബൈ: ബാങ്ക് അക്കൗണ്ടുകളിൽ ഇനിമുതൽ നാല് അവകാ ശികളെവരെ ഉൾപ്പെടുത്താം. നവംബർ ഒന്നുമുതൽ ഇതു നടപ്പാകുമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. മുൻഗണനാ അടിസ്ഥാനത്തിൽ നോമിനികളെ ഉൾപ്പെടുത്താം. ഓരോ അവ കാശിക്കും എത്രശതമാനംവീത അവകാശമുണ്ടാകുമെന്നും തീരുമാനിക്കാം.