ആഘോഷങ്ങൾ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രിആഘോഷം By Manojan Kurumayil Thazha On: September 30, 2025 4:37 PM Follow Us: പരസ്യം മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി ഗ്രന്ഥം വെപ്പ്,ആയുധ പൂജ, ഒക്ടോബർ 2ന് ഗ്രന്ഥമെടുപ്പ്, എഴുത്തിനിരുത്തൽ, വാഹനപൂജ, എന്നിവ ഉണ്ടായിരിക്കുന്നതാണ്. Share with othersFacebookWhatsAppEmail