---പരസ്യം---

എംസിഎ സ്പോട്ട് അഡ്മിഷന്‍ ,വടകര എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ എംസിഎ സീറ്റുകളിലേക്ക് ഇന്ന്

On: August 7, 2025 6:56 AM
Follow Us:
പരസ്യം

വടകര എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ എംസിഎ സീറ്റുകളിലേക്ക് ഇന്ന് (ആഗസ്റ്റ് 6) സ്പോട്ട് അഡ്മിഷന്‍ നടത്തും. എല്‍ബിഎസ് പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ പത്തിന് കോളേജിലെത്തണം. ഫോണ്‍: 9961336445, 9400477225.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!