---പരസ്യം---

തൊഴിൽ മേള ആരംഭിച്ചു

On: July 17, 2025 12:32 PM
Follow Us:
പരസ്യം

കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽ മേള ആരംഭിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു. വിവിധ സ്വകാര്യ കമ്പനികളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി താലൂക്ക് പരിധിയിലെ ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. കെ.സി.എഫ് ചെയർമാൻ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. അപർണ ഷൈബിക്ക് , ഇടത്തിൽ രാമചന്ദ്രൻ, നെല്ലാടി ശിവാനന്ദൻ , വേലായുധൻ കീഴരിയൂർ എന്നിവർ പ്രസംഗിച്ചു. കെ. രവീന്ദ്രൻ സ്വാഗതവും അബ്ദുറഹിമാൻ പുതുശ്ശേരി നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!