---പരസ്യം---

സി.കെ ജി സാംസ്ക്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി നടത്തുന്ന 19ാമത് സ്വാതന്ത്ര്യം തന്നെ അമൃതം പരിപാടി സംഘടിപ്പിക്കുന്നു

On: July 17, 2025 6:11 AM
Follow Us:
പരസ്യം

സി.കെ ജി സാംസ്ക്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി നടത്തുന്ന സ്വാതന്ത്ര്യം തന്നെ അമൃതം പത്തൊൻപതാമത് വർഷത്തിലേക്ക്.
2025 ആഗസ്ത് 9 ശനി 15 വെള്ളി ദിവസങ്ങളിൽ കീഴരിയൂരിൽ വെച്ച് പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കു വേണ്ടി വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു. ഇത്തവണ ഹൈസ്ക്കൂൾതല ക്വിസ് ജില്ലാതല മത്സരമായി വിപുലപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടു വർഷത്തിൻ്റെ അനുഭവസമ്പത്തുമായി സ്വാതന്ത്ര്യം തന്നെ അമൃതം പുതിയ മത്സര ഇനങ്ങൾ ചേർത്തുകൊണ്ടാണ് ഈ വർഷം നടക്കുക. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.
(വിശദ വിവരം അടുത്ത അറിയിപ്പിൽ)

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!