---പരസ്യം---

നെല്ല്യാടി പാലത്തിന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

On: July 16, 2025 2:27 PM
Follow Us:
പരസ്യം

നെല്ല്യാടി പാലത്തിന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
 രാവിലെ   നെല്ല്യാടി പാലത്തിന് സമീപം ദോസ്ത് പിക്കപ്പ് ലോറിയും ടിപ്പർ ലോറിയും കൂട്ടിമുട്ടിയാണ് അപകടം നടന്നത് .  അപകടത്തിൽ  കീഴ്പയ്യൂരിലെ ഡ്രൈവർ ബഷീറിന് തലക്ക്  പരിക്കേറ്റു. അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!