കാർഷിക പരിശീലന പരിപാടി -ഡ്രാഗൺ ഫ്രൂട്ടും മഴക്കാല പച്ചക്കറി കൃഷിയും എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു
.11.07.2025 നു വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് കീഴരിയൂർ കൃഷിഭവനിൽ വച്ച് ഡ്രാഗൺ ഫ്രൂട്ടും മഴക്കാല പച്ചക്കറി കൃഷിയും എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ അന്നേ ദിവസം കൃഷിഭവനിൽ എത്തണമെന്ന് അഭ്യർത്ഥിക്കുന്നു. രാവിലെ 9.15 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.















