– കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി – ഖരീഫ് 2025 സീസൺ കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി – ഖരീഫ് 2025 സീസണിൽ കർഷകർക്ക് പദ്ധതിയിൽ ചേരുവനായി ഇപ്പോൾ ഓൺലൈൻ പോർട്ടൽ തുറന്നിട്ടുണ്ട്.
ജൂലൈ 15 ആണ് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി. ആയതിനാൽ കർഷകർ അംഗീകൃത ഏജൻസികൾ മുഖാന്തരാമോ നേരിട്ട് ഓൺലൈൻ ആയോ അപേക്ഷകൾ സമർപ്പിക്കുകകർഷകൻ പ്രത്യേകം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1. പോളിസി കോപ്പി കൈപറ്റി പ്രീമിയം തുക, ഇൻഷുറൻസ് ചെയ്ത പഞ്ചായത്ത്, വിള എന്നിവ കൃത്യമാണോ എന്നു കർഷകൻ ഉറപ്പ് വരുത്തുക
2. അവസാന ദിവസം വരെ കാത്തിരിക്കാതെ അർഹതപ്പെട്ട കർഷകർ ഉടൻ തന്നെ പദ്ധതിയിൽ പങ്കാളികളകാൻ ശ്രദ്ധിക്കുക.













