സംരംഭകത്വ പരിശീലന രംഗത്തെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ് റൂറൽ സെൽഫ് എംപ്ലോയ്മെൻ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (RSETI), കോഴിക്കോട്. സംരംഭകരെ സൃഷ്ടിക്കുക: അവർക്ക് കൃത്യമായ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടു കൂടി, കാനറാ ബാങ്ക്, Ministry of Rural Development, Govt of India എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്നു വരുന്ന സ്ഥാപനമാണ് . ഇത് കോഴിക്കോട് ജില്ലയിലെ യുവതി യുവാകൾക്ക് 100% സൗജന്യ അച്ചാർ പപ്പടം മസാല പൗഡർ ബേക്കറി പലഹാര നിർമ്മാണ പരിശീലനം “കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ (RSETI) യുവതി യുവാകൾക്ക് 20 ദിവസത്തെ സൗജന്യ അച്ചാർ പപ്പടം മസാല പൗഡർ ബേക്കറി പലഹാര നിർമ്മാണ പരിശീലനം ” സംഘടിപ്പിക്കുന്നു.അപേക്ഷകരുടെ ശ്രദ്ധയ്ക്ക് ❇
18 നും – 44 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം
BPL റേഷൻ കാർഡുള്ളവര്‍,അല്ലെങ്കിൽകുടുംബശ്രീ,ജനശ്രീ,അക്ഷയശ്രീ (SHG member)അംഗമോ അംഗത്തിന്റെ കുടുംബാംഗമോ, അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോബ് കാർഡുള്ളവരോ ആയവർക്ക് മുൻഗണന
അഭിമുഖത്തിന് ശേഷമായിരിക്കും സെലക്ഷൻ തീരുമാനിക്കുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 30/06/2025
പരിശീലനത്തിന്റെ പ്രത്യേകതകൾ
തികച്ചും സൗജന്യ പരിശീലനം
സംരംഭകത്വ വികസന ക്ളാസുകൾ ഉൾപ്പെടെയുള്ള പരിശീലനം
രണ്ടു വര്‍ഷം നീണ്ടു നിൽക്കുന്ന ഫോളോ അപ് സേവനം
സ്വയം തൊഴിൽ മേഖലയിൽ ഇന്ത്യയിൽ എവിടേയും സ്വീകരിക്കപ്പെടുന്ന കേന്ദ്ര ഗവൺമെൻ്റ് സർട്ടിഫിക്കറ്റും ലഭ്യമാകുന്നു.
താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത അപേക്ഷ സമർപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSdWDGIRUuT3iHZW7AnkV-A9LU0tzm-rPli-pSM30UxqWbT7Pg/viewform?vc=0&c=0&w=1&flr=0
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.(10am to 5pm)
📱9447276470
Canara BanK RSETI നടത്തുന്ന സൗജന്യ പരിശീലന പരിപാടികളും മറ്റു സേവനങ്ങളെക്കുറിച്ചും അപ്പപ്പോൾ നേരിട്ടറിയാൻ താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
https://chat.whatsapp.com/IbeTrqx9VBZHZL4yn4U3T6













