---പരസ്യം---

നമ്പ്രത്തുകര വെസ്റ്റ്മലർവാടി സ്വയം സഹായത്തിന്റെ നേതൃത്തത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

On: June 19, 2025 10:07 AM
Follow Us:
പരസ്യം

കീഴരിയൂർ :നമ്പ്രത്തുകര വെസ്റ്റ്
മലർവാടി സ്വയം സഹായത്തിന്റെ നേതൃത്തത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
ചടങ്ങ് റിനി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മലർവാടി സ്വയം സഹായ
സംഘം പ്രസിഡന്റ് ഷിനിൽ ടി.കെ അധ്യക്ഷത വഹിച്ചു
സംഘം സെക്രട്ടറി
സിറാജ്, സജീവൻ , ബിനീഷ്, സുധീഷ് , രജീഷ് ദാസ് , നന്ദകുമാർ , അനൂപ് പ്രഭീഷ് , സുമേഷ് തുടങ്ങിയവർ സംസാരിച്ചു.
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!