---പരസ്യം---

ക്ലീൻ വൈബ്സ് -25കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌, പഞ്ചായത്ത്‌ തല സ്കൂൾ പ്രദർശന മേള നടത്തി

On: June 15, 2025 8:23 PM
Follow Us:
പരസ്യം

ക്ലീൻ വൈബ്സ് -25കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌, പഞ്ചായത്ത്‌ തല സ്കൂൾ പ്രദർശന മേള നടത്തി ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ല ശുചീത്വ മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശം പ്രകാരം മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച പഞ്ചായത്തിലെ എല്ലാ സ്കൂളുകളെയും വിളിച്ചു ചേർത്ത് കൊണ്ട് നടുവത്തുർ യു പി സ്കൂളിൽ വെച്ച് *പുതു നാമ്പുകൾ * എന്ന പേരിൽ പ്രദർശനം നടത്തി .വൈസ് പ്രസിഡന്റ് എൻ എം സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ കെ കെ നിർമല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി അമൽ സരഗ , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സുരേഷ് എം , സെക്രട്ടറി സുനില കുമാരി, കെ വി , അസിസ്റ്റന്റ് സെക്രട്ടറി പ്രിയ വി , നടുവത്തുർ യു പി എച്ച് എം നസീറ ടീച്ചർ , ഹെൽത്ത് ഇൻസ്‌പെക്ടർ അനൂന സി കെ , ഹരിത മിഷൻ ആർ പി നിരഞ്ജന, ശുചീത്വ മിഷൻ ആർ പി സീനത് , ടീച്ചർമാരായ ഹരിപ്രിയ , അഹന , റീമ , നസീറ ജിഷ്ണുബാൽ , സ്വപ്‍ന സി കെ ബിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂന പരിപാടിക്ക് നേതൃത്വം കൊടുത്തു.തുടർന്ന് ഹരിത കർമ സേനയെ ആദരിക്കുകയും അവരുമായി സംവാദം നടത്തുകയും ചെയ്തു, എല്ലാ സ്കൂളുകളുടെയും സൃഷ്ടികൾ ,കരകൗശലങ്ങൾ, മാലിന്യ മുക്തം, ഹരിത കർമ്മസേന പാമ്പും കോണിയും, പദപ്രശ്നം ,ജിഗ്സൗ പസ്സിൽ, , ചേരുംപടി ചേർക്കുക ,ക്വിസ്,കോട്സ് , സിഗനേച്ചർ ക്യാമ്പയിൻ ക്യാമ്പയിൻ , ശുചിത്വ വര, എല്ലാ സ്കൂളുകളുടെ വീഡിയോ പ്രദർശനം സർട്ടിഫിക്കറ്റ് വിതരണവും നടത്തി , കൂടാതെ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂന സി കെ നിർമ്മിച്ച മിട്ടായി കടലാസ് കൊണ്ടുള്ള വേസ്റ്റ് ടു ആർട്ട് ‘’മാലിന്യത്തിൽ നിന്ന് മാണിക്യം’’ശ്രദ്ധേയമായി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

കീഴരിയൂർ കൃഷിഭവനിൽ ടിഷ്യുകൾച്ചർ നേന്ത്രൻ വാഴ തൈകൾ വിതരണം നാളെ ആരംഭിക്കും

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!