---പരസ്യം---

അസോസിയേഷൻ ഓഫ് ഷോർട്ട് ഫിലീം മേക്കേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്(ASMA)ഏർപ്പെടുത്തിയ ബെസ്റ്റ് പോയറ്റ് അവാർഡ് പി.സുരേന്ദ്രന് ലഭിച്ചു.

On: June 11, 2025 10:44 PM
Follow Us:
പരസ്യം

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഇന്ന് (11-06-25)നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് അസോസിയേഷൻ ഓഫ് ഷോർട്ട് ഫിലീം മേക്കേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്(ASMA)ഏർപ്പെടുത്തിയ ഫിലീം ഫെസ്റ്റിവെൽ 2025 ൽ പി.സുരേന്ദ്രൻ കീഴരിയൂർ രചനയും തിരക്കഥയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” എന്ന മ്യൂസിക്കൽ ആൽബത്തിന് BEST P0ET അവാർഡ് ASMA പ്രസിഡണ്ട് ശ്രീ : അനീഷ് മേനോൻ, പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മുൻ ഡപ്യൂട്ടി സ്പീക്കറും മന്ത്രിയുമായ ബഹു: എൻ ശക്തൻ സാറിൽ നിന്നും ഏറ്റുവാങ്ങുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

കീഴരിയൂർ കൃഷിഭവനിൽ ടിഷ്യുകൾച്ചർ നേന്ത്രൻ വാഴ തൈകൾ വിതരണം നാളെ ആരംഭിക്കും

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!