---പരസ്യം---

പരിസ്ഥിതി ദിനം – ഫലവൃക്ഷ തൈകൾ നടീൽ നടത്തി

On: June 5, 2025 2:56 PM
Follow Us:
പരസ്യം

പരിസ്ഥിതി ദിനംഫലവൃക്ഷ തൈകൾ നടീൽ നടത്തികീഴരിയൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നമ്പ്രത്തുകര യുപി സ്ക്കൂളിൽ ഫല വൃക്ഷ തൈകൾ നടീൽ പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മലടീച്ചർ ഉൽഘാടനം ചെയ്തു. കൃഷി ആഫീസർ അശ്വതി ഹർഷൻ പദ്ധതി വിശദീകരണം നടത്തി. സ്ക്കൂൾ പ്രധാന അധ്യാപിക സുഗന്ധി ടീച്ചർ ചടങ്ങിന് സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ആതിര. പി.പി നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!