---പരസ്യം---

മുചുകുന്ന് യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്‌.ആർ.ടി.സി. പുതിയ ബസ് സർവീസ് അനുവദിച്ചു.

On: March 13, 2026 10:50 AM
Follow Us:
പരസ്യം

കൊയിലാണ്ടി:മുചുകുന്ന് യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി കെ.എസ്‌.ആർ.ടി.സി. ഈ റൂട്ടിലെ അതി രാവിലെയും രാത്രി വൈകിയിട്ടുമുള്ള യാത്രക്ക് പരിഹാരമായി കെ.എസ്‌.ആർ.ടി.സി പുതിയ ബസ് സർവീസ് അനുവദിച്ചു. മുചുകുന്ന് നിന്നും രാവിലെ 5.30ന് കൊയിലാണ്ടിയിലേക്ക് പുറപ്പെടാനും രാത്രി 10 മണിക്ക് മുചുകുന്നിലേക്ക് തിരികെ പോകുന്ന തരത്തിലുമാണ് സർവീസ് നിശ്ചയിച്ചിട്ടുള്ളത്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!