ചരമം കീഴരിയൂർ :പാറേമ്മൽ വസന്ത അന്തരിച്ചു By aneesh Sree On: February 15, 2026 9:56 AM Follow Us: പരസ്യം കീഴരിയൂർ :പാറേമ്മൽ വസന്ത അന്തരിച്ചു. ഭർത്താവ് പരേതനായ പാറേമ്മൽ കുമാരൻ. മക്കൾ: രജിഷ, വിജിഷ, ജിനിഷമരുമക്കൾ: സന്തോഷ് കുറുമയിൽ താഴ , ബിജു തിക്കോടി, ദിപിൻ മണിയൂർ സഹോദരങ്ങൾ പരേതരായ പാറക്കീൽ ശ്രീനിവാസൻ , രാമചന്ദ്രൻ സംസ്കാരം ഇന്ന് പകൽ 11 മണിക്ക്. Share with othersFacebookWhatsAppEmail