കീഴരിയൂർ:പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തീ ക്ഷേത്ര മഹോത്സവം കൊടിയേറി. ഉത്സവം ഏപ്രിൽ 7,8, 9, 10 തീയ്യതികളിൽ നടക്കും. ഏപ്രിൽ 7 ന് കലാസന്ധ്യ 8 ന് 6.30ന് നട്ടത്തിറ ,9 ന് 6 മണി കിരാതമൂർത്തി തേങ്ങയേറ് ,അന്നദാനം,താലപ്പൊലി ,കലശം വരവ് വിവിധ തിറകൾ 10 ന് പരദേവത തിറ ഗുളികൻ തിറ അന്നദാനം എന്നിവ നടക്കും