---പരസ്യം---

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

On: February 8, 2026 12:41 PM
Follow Us:
പരസ്യം

കീഴരിയൂർ : മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . ഏകദേശം മുപ്പത്തയ്യായിരം രൂപയുടെ ധനനഷ്ടം കണക്കാക്കുന്നു. കൂടാതെ കൂടിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട് ഇതിന് മുന്നേയും താറാവു കർഷകനായ മൂലത്ത് കുട്ട്യാലിയുടെ താറാവ് കൂട്ടില്‍ മരപ്പട്ടി കയറി താറാവുകളെ കടിച്ചു കൊന്നിരുന്നു ഇപ്പോൾ അതേ ദുരിതം ആവർത്തിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!