ആഘോഷങ്ങൾ കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി By aneesh Sree On: February 3, 2026 2:35 PM Follow Us: പരസ്യം കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. നീലമന ഇല്ലത്ത് ചന്ദ്രൻ എബ്രാന്തിരിയുടെ കാർമികത്വത്തിൽ ഇന്ന്കാലത്ത് കൊടിയേറിയതോടെ കീഴരിയൂരിൻ്റെ ദേശീയ ഉത്സവത്തിന് തുടക്കമായി. Share with othersFacebookWhatsAppEmail