---പരസ്യം---

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

On: January 28, 2026 2:47 PM
Follow Us:
പരസ്യം

മേപ്പയ്യൂർ: ഈ മാസം 31, ഫെബ്രുവരി 1, 2 തിയ്യതികളിൽ കോഴിക്കോട് കെ.എം സീതിസാഹിബ് നഗറിൽ വെച്ച് നടക്കുന്ന എസ്. ടി യു സംസ്ഥാന സമ്മേളനത്തിൻ്റെ പതാകദിനം മേപ്പയ്യൂർ ടൗണിൽ എസ്. ടി. യു പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുജീബ് കോമത്ത് പതാക ഉയർത്തി.കമ്മന അബ്ദുറഹിമാൻ, വി.പി ജാഫർ, ഐ.ടി. മജീദ്, മുഹമ്മദ് കൂമുള്ളതിൽ, വഹാബ് മാവുള്ള കണ്ടി, കെ.കെ റഷീദ്, കരീം നടുവത്തോത്ത്, വി.വി നസ്റുദ്ദീൻ, ഷാഹിദ് മേപ്പാട്ട് എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!