---പരസ്യം---

ആധാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്പര്‍വൈസര്‍; 282 ഒഴിവുകള്‍; കേരളത്തിലും അവസരം

On: January 4, 2026 1:17 PM
Follow Us:
പരസ്യം

കേന്ദ്ര സര്‍ക്കാര്‍ ഇ-ഗവേണന്‍സ് സര്‍വീസ് (ആധാര്‍) വിഭാഗത്തില്‍ ജോലി നേടാന്‍ അവസരം. സൂപ്പര്‍വൈസര്‍/ ഓപ്പറേറ്റര്‍ തസ്തികയില്‍ 282 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിയമനം നടക്കും. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാനാവും. 

തസ്തികയും ഒഴിവുകളും

ആധാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്പര്‍വൈസര്‍/ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 282. 

S.NoStatePositionVacancies 
1Andhra PradeshAadhaar Supervisor/Operator – District04
2AssamAadhaar Supervisor/Operator – District03
3BiharAadhaar Supervisor/Operator – District04
4ChhattisgarhAadhaar Supervisor/Operator – District08
5GujaratAadhaar Supervisor/Operator – District06
6HaryanaAadhaar Supervisor/Operator – District07
7JharkhandAadhaar Supervisor/Operator – District07
8KarnatakaAadhaar Supervisor/Operator – District10
9KeralaAadhaar Supervisor/Operator – District11
10LadakhAadhaar Supervisor/Operator – District01
11Madhya PradeshAadhaar Supervisor/Operator – District28
12MaharashtraAadhaar Supervisor/Operator – District20
13MeghalayaAadhaar Supervisor/Operator – District01
14NagalandAadhaar Supervisor/Operator – District01
15OdishaAadhaar Supervisor/Operator – District02
16PuducherryAadhaar Supervisor/Operator – District01
17PunjabAadhaar Supervisor/Operator – District12
18RajasthanAadhaar Supervisor/Operator – District04
19Tamil NaduAadhaar Supervisor/Operator – District03
20TelanganaAadhaar Supervisor/Operator – District11
21Uttar PradeshAadhaar Supervisor/Operator – District23
22UttarakhandAadhaar Supervisor/Operator – District03
23West BengalAadhaar Supervisor/Operator – District05
Total184

District Level Manpower

Aadhaar Supervisor/Operator – District Level Manpower98

പ്രായപരിധി

18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. 

ശമ്പളം

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുയോജ്യമായി വേതനം ലഭിക്കും. 

യോഗ്യത

പ്ലസ് ടു വിജയിച്ചിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസും, കൂടെ ഐടി ഐയും വേണം. 

അല്ലെങ്കില്‍ പത്താം ക്ലാസും, മൂന്ന് വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമയും ഉണ്ടായിരിക്കണം. 

Candidate Should have Aadhaar Operator/Supervisor certificate issued by Testing & certifying agency authorized by UIDAI for delivering Aadhaar service

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ സിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. വിശദമായ വിജ്ഞാപനവും, യോഗ്യത മാനദണ്ഡങ്ങളും, അപേക്ഷ രീതിയും ചുവടെ നല്‍കിയ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Starting Date for Apply Online27-12-2025 and 31-12-2025
Last Date for Apply Online31-01-2026

അപേക്ഷ: https://career.csccloud.in/apply-now/ODc4 

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!